Tuesday, November 10, 2009

നെയ്പ്പത്തിരി

നെയ്പ്പത്തിരി

  1. പുഴുക്കലരി -അര കിലോ
  2. തേങ്ങ - 1 മുറി
  3. സവാള -2 എണ്ണം
  4. പെരുംജീരകം -1 സ്പൂണ്‍
  5. ഉപ്പ്,നെയ്യ് -പാകത്തിന്
തയ്യാറാക്കുന്ന വിധം

അരി വെള്ളത്തിലിട്ട് നാലഞ്ചു മണിക്കൂര്‍ കുതിര്‍ത്തശേഷം വെള്ളം വാലാന്‍ വെയ്ക്കുക.ഇതില്‍ തേങ്ങ
ചിരകിയതും,പെരും ജീരകവും,സവാളയും,ഉപ്പും ചേര്‍ത്ത് അരച്ചെടുക്കുക.വെള്ളം ചേര്‍ക്കേണ്ടതില്ല.ഈ അരപ്പ്
ചെറിയ ഉരുളകളാക്കി വാഴയിലയില്‍ കാല്‍ ഇഞ്ച് കനത്തില്‍ പരത്തി എണ്ണയില്‍ പൊള്ളിച്ചെടുക്കുക.

No comments:

Post a Comment