Tuesday, November 10, 2009

പത്തരി

പത്തരി

പച്ചരി -500 ഗ്രാം
പുഴുക്കലരി -500 ഗ്രാം
ഉപ്പ് -പാകത്തിന്

ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക.തിളച്ച വെള്ളത്തില്‍ രണ്ടുതരം അരിയുമിട്ടു അര മണിക്കൂര്‍
കഴിഞ്ഞു അരച്ചെടുക്കുക..വെള്ളം തളിച്ച് അരച്ചാല്‍ മതി.ഇതില്‍ പാകത്തിന് ഉപ്പ് ചേര്‍ക്കുക.ചെറിയ
ഉരുളകളാക്കി ഉരുട്ടിയെടുക്കുക.പിന്നിട് വട്ടത്തില്‍ പരത്തി എണ്ണ തൂവിയ കല്ലില്‍ ചുട്ടെടുക്കുക.

No comments:

Post a Comment