Tuesday, November 3, 2009

റവ ഹല്‍വ

റവ ഹല്‍വ

  1. ബോംബെ റവ -500 ഗ്രാം
  2. പഞ്ചസാര -1 കിലോ
  3. പാല്‍ -2 കപ്പ്
  4. നെയ്യ് -500 ഗ്രാം
  5. അണ്ടിപരിപ്പ് -100 ഗ്രാം
  6. പനീര്‍ -1 ടീസ്പൂണ്‍
  7. ഏലക്ക പൊടിച്ചത് - 1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

റവ വെള്ളത്തില്‍ കഴുകിയെടുക്കുക.പിന്നിട് വെള്ളമൊഴിച്ച് 3 മണിക്കൂര്‍ കുതിര്‍ക്കുക.നേര്‍ത്ത തുണിയില്‍
ചാറ് പിഴിഞ്ഞെടുക്കുക.ബാക്കി വരുന്ന പിശിടും ആട്ടി ചാറ് പിഴിഞ്ഞെടുത്ത് അരിച്ച് വെയ്ക്കണം.പഞ്ചസാര
പാനിയാക്കി അതില്‍ റവ പിഴിജ്ജെടുത്തതും പാലും ചേര്‍ത്ത് തുടരെയിളക്കുക.കുറുകിതുടങ്ങുമ്പോള്‍ നെയ്യ്
പലപ്രാവശ്യമായി ഒഴിക്കുക.ഒടുവില്‍ അഞ്ചാമത്തെ ചേരുവകളും ഇട്ട് ഇളക്കി മയം പുരട്ടിയ പാത്രത്തില്‍
നിരത്തുക.

No comments:

Post a Comment