Tuesday, November 3, 2009

കാരറ്റ് ഹല്‍വ

കാരറ്റ് ഹല്‍വ

  1. കാരറ്റ് -500 ഗ്രാം
  2. പാല്‍ -2 കപ്പ്
  3. പഞ്ചസാര -200 ഗ്രാം
  4. നെയ്യ് -250 ഗ്രാം
  5. അണ്ടിപരിപ്പ് -20 ഗ്രാം
കാരറ്റ് കഴുകി ചെറുതായി ചീകി വെയ്ക്കുക.പാല്‍, ചീകിയ കാരറ്റ് എന്നിവ വേവിക്കുക.ഇതില്‍ പഞ്ചസാരയും നെയ്യും ഇട്ട് നന്നായി ഇളക്കുക.കുറുകുമ്പോള്‍ അണ്ടിപരിപ്പും ചേര്‍ത്ത് ഒരു പാത്രത്തില്‍ ഒഴിച്ച്
തണുക്കാന്‍ വെയ്ക്കുക.മുറിച്ച് കഷണങ്ങള്‍ ആക്കി ഉപയോഗിക്കാം.

No comments:

Post a Comment