Wednesday, November 4, 2009

ഡയമണ്‍

ഡയമണ്‍

ഗോതമ്പ് -500 ഗ്രാം
പഞ്ചസാര -250 ഗ്രാം
മുട്ട -2
ഉപ്പ് -1 നുള്ള്
വെളിച്ചെണ്ണ -400 മി.ലി.

പാകം ചെയ്യുന്ന വിധം

ഗോതമ്പ് മാവ് ചപ്പാത്തിക്ക് കുഴയ്ക്കുന്നതുപോലെ കുഴച്ചെടുക്കുക.മുട്ട പതപ്പിച്ചതും ഉപ്പ് ഒരു നുള്ളും ചേര്‍ക്കുക.ചപ്പാത്തി പോലെ മാവ് പരത്തിയെടുത്തു ഡയമണ്‍ രൂപത്തില്‍ മുറിക്കുക.എണ്ണ ചൂടാകുമ്പോള്‍
അതിലിട്ട് മൂപ്പിച്ച് കോരുക.പഞ്ചസാര പാവ് കാച്ചിയതില്‍ എണ്ണ വാര്‍ന്ന ഡയമണ്‍ ഇട്ട് വെയ്ക്കുക.മധുരം
നന്നായി പിടിച്ചു കഴിയുമ്പോള്‍ ലായനിയില്‍ നിന്ന് മാറ്റി ഉപയോഗിക്കാം.

No comments:

Post a Comment