Wednesday, November 4, 2009

ഏത്തയ്ക്ക റോസ്റ്റ്

ഏത്തയ്ക്ക റോസ്റ്റ്

ചേരുവകള്‍

1.ഏത്തയ്ക്ക -1 കിലോ
2.മൈദ -2 കപ്പ്
തേങ്ങ തിരുമ്മിയത്‌ -1
അവല്‍ -1 കപ്പ്‌
പഞ്ചസാര -1 കിലോ
കിസ്മിസ്‌ -50 ഗ്രാം
അണ്ടിപരിപ്പ് -50 ഗ്രാം
ഏലക്ക -50 ഗ്രാം
3.എണ്ണ -1 കിലോ

പാകം ചെയ്യുന്ന വിധം

മൈദയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് കലക്കുക.ഏത്തയ്ക്ക രണ്ടായി പിളര്‍ന്നെടുക്കുക.മൂന്നാമത്തെ ചേരുവകള്‍ ഒരുമിച്ച് ഇളക്കി വെയ്ക്കുക.ചീനച്ചട്ടിയില്‍ എണ്ണ തിളയ്ക്കുമ്പോള്‍ പിളര്‍ന്ന ഏത്തയ്ക്ക കഷണങളുടെ നടുവില്‍ ഈ മിശ്രിതം നിറച്ച് മൈദ മാവില്‍ മുക്കി പൊരിക്കുക.

No comments:

Post a Comment