Wednesday, November 4, 2009

പഴംപൊരി

പഴംപൊരി

ചേരുവകള്‍

1. നേന്ത്രപ്പഴം -1 കിലോ
2.മൈദ -2 കപ്പ്
തെള്ളിയെടുത്ത അരി -50 ഗ്രാം
ഗോതമ്പുപൊടി -100 ഗ്രാം
പഞ്ചസാര -3 ടേബിള്‍സ്പൂണ്‍
ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
ഈത്തപ്പഴം കുരുകളഞ്ഞ് നുറുക്കിയത് -1 കപ്പ്
വെള്ളം -ആവശ്യത്തിന്
ഉപ്പ് -1 നുള്ള്
3. എണ്ണ -വറുക്കാന്‍ ആവശ്യമായത്

നേന്ത്രപ്പഴം നേര്‍മ്മയായി നീളത്തില്‍ മുറിച്ചുവെയ്ക്കണം.രണ്ടാമത്തെ ചേരുവകള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് കലക്കുക.ഏത്തപ്പഴം കഷണങ്ങള്‍ ഇതില്‍ മുക്കി എടുത്ത് കാഞ്ഞ എണ്ണയില്‍ പൊരിച്ചെടുക്കുക.

No comments:

Post a Comment