തേങ്ങാചുട്ട ചമ്മന്തി
ചേരുവകള്‍
ഉണക്ക തേങ്ങ -അരമുറി
വറ്റല്‍മുളക് -3
പുളി -അല്പം
ഉപ്പ് -പാകത്തിന്
ചുവന്നുള്ളി -6
പാകം ചെയ്യുന്ന വിധം
തേങ്ങയുടെ ചിരട്ടകളഞ്ഞ് കനലില്‍ ചുട്ടെടുക്കുക.മുളകും ചുട്ടെടുക്കണം.ചുട്ടെടുത്ത തേങ്ങ ചെറു കഷണങ്ങള്‍
ആക്കുക.മുളക്,തേങ്ങ,പുളി,ഉപ്പ്,ഉള്ളി എന്നിവ യഥാക്രമം അരച്ചെടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച്
ഉപയോഗിക്കാം.
No comments:
Post a Comment