ഉഴുന്നുചമ്മന്തി
ചേരുവകള്‍
സാമ്പാര്‍ പരിപ്പ് ,കടലപരിപ്പ് -4 ടേബിള്‍സ്പൂണ്‍
ഉഴുന്ന് -2 ടേബിള്‍സ്പൂണ്‍
കായപ്പൊടി -അര ടീസ്പൂണ്‍
മുളക് -6
ഉപ്പ് -പാകത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
സാമ്പാര്‍ പരിപ്പ്,കടല പരിപ്പ് ,കായം,വറ്റല്‍മുളക്,എന്നിവ മൂപ്പിച്ച് ഉപ്പും ചേര്‍ത്ത് പൊടിച്ചെടുക്കുക.
ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചാലിച്ച് ദോശയ്ക്കും ഇഡ്ഡലിയ്ക്കുമൊപ്പം ഉപയോഗിക്കാം.
No comments:
Post a Comment