ചേന എരിശ്ശേരി
ചേരുവകള്‍
1.ചേന -350 ഗ്രാം
2.വന്‍പയര്‍ -100 ഗ്രാം
തേങ്ങ -അര മുറി
3.കുരുമുളകുപൊടി -2 ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി -അര ടീസ്പൂണ്‍
4. വെളിച്ചെണ്ണ -2 ടേബിള്‍സ്പൂണ്‍
കടുക് -അര ടീസ്പൂണ്‍
വറ്റല്‍മുളക് -2
കറിവേപ്പില -1 കതിര്‍പ്പ്
പാകം ചെയ്യുന്ന വിധം
വന്‍പയര്‍ ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ചേന കഷണങ്ങളും ചേര്‍ക്കുക.ഉപ്പുമിടുക. തേങ്ങാ
തിരുമ്മിയതും മൂന്നാമത്തെ ചേരുവകളും മയത്തില്‍ അരച്ചെടുക്കുക. അരപ്പ് വേവിച്ച കഷണങ്ങളില്‍ ചേര്‍ത്ത്
തിളപ്പിയ്ക്കുക. തിളയ്ക്കുമ്പോള്‍ കടുക് വറുത്തിട്ട് ചൂടോടെ ഉപയോഗിക്കാം.
No comments:
Post a Comment