Friday, December 18, 2009

ഓറഞ്ച് ജ്യൂസ്‌

ഓറഞ്ച് ജ്യൂസ്‌

ഓറഞ്ച് ചാറു പിഴിഞ്ഞത് -2 കപ്പ്
പഞ്ചസാര -അര കപ്പ്
നാരങ്ങാനീര് -കാല്‍ കപ്പ്
ഐസ് കഷണം -കുറച്ച്

ചേരുവകള്‍ എല്ലാം കൂടി മിക്സിയില്‍ അടിച്ച് ഭംഗിയുള്ള ഗ്ലാസ്സില്‍ ഒഴിച്ച് ഉപയോഗിക്കുക.

No comments:

Post a Comment