Friday, December 18, 2009

മാംഗോ സ്ക്വാഷ്

മാംഗോ സ്ക്വാഷ്

പഴുത്ത മാങ്ങാച്ചാറ് -2 കപ്പ്
പഞ്ചസാര -2 കപ്പ്
വെള്ളം -3 കപ്പ്
മാംഗോ എസ്സന്‍സ് -1 ടീസ്പൂണ്‍
സിട്രിക് ആസിഡ് -1 ടീസ്പൂണ്‍
ഫുഡ്‌കളര്‍ മഞ്ഞ -1 നുള്ള്

പഞ്ചസാരയും സിട്രിക് ആസിഡും വെള്ളത്തില്‍ ചേര്‍ത്ത് നന്നായി ഇളക്കി അടുപ്പില്‍ വെച്ച് തിളപ്പിക്കുക.അതിനുശേഷം വാങ്ങി തണുപ്പിച്ച് അരിച്ചെടുക്കുക.ഇതില്‍ മാങ്ങാച്ചാറും എസ്സെന്‍സ്സും കളറും ചേര്‍ത്ത് ഇളക്കി കുപ്പിയില്‍ സൂക്ഷിച്ചു വെയ്ക്കുക.

No comments:

Post a Comment