Friday, December 18, 2009

ലസ്സി

ലസ്സി

തൈര് -1 കപ്പ്
ഐസ് വെള്ളം -3 കപ്പ്
ഉപ്പ്,കുരുമുളക് -ആവശ്യത്തിന്
വറുത്തു പൊടിച്ച ജീരകം -1 നുള്ള്

തൈര് നന്നായി അടിച്ച്,ഐസ് വെള്ളവുമായി ചേര്‍ത്ത് ഇളക്കുക.ഉപ്പ്,കുരുമുളക്,ജീരകപ്പൊടി എന്നിവ ചേര്‍ത്ത് യോജിപ്പിക്കുക.തണുപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment