Friday, December 18, 2009

നെല്ലിക്കാവൈന്‍

നെല്ലിക്കാവൈന്‍

വിളഞ്ഞ നെല്ലിക്ക -2 കിലോ
പഞ്ചസാര -2 കിലോ
തിളപ്പിച്ചാറിയ വെള്ളം -5 കുപ്പി
ഗോതമ്പ് -1 പിടി

കുറച്ചു നെല്ലിക്ക ഭരണിയിലാക്കി കുറച്ചു പഞ്ചസാര മീതെയിട്ട് മുഴുവനും ഈ രീതിയില്‍ ഇടുക.വെള്ളമൊഴിച്ച് ഗോതമ്പും ഇട്ടു കെട്ടി വെയ്ക്കുക.ദിവസവും അനക്കികൊടുക്കുക.20 ദിവസം കഴിയുമ്പോള്‍
വൈന്‍ ഊറ്റി കുപ്പിയിലാക്കുക.

No comments:

Post a Comment