Friday, December 18, 2009

മുന്തിരിങ്ങാവൈന്‍

മുന്തിരിങ്ങാവൈന്‍

കറുത്ത മുന്തിരിങ്ങാ -4 കിലോ
പഞ്ചസാര -2 കിലോ
യീസ്റ്റ് -1 ടീസ്പൂണ്‍
തിളപ്പിച്ചാറിയ വെള്ളം -5 കുപ്പി

മുന്തിരിങ്ങാ അടര്‍ത്തിയെടുത്ത്‌ കഴുകി വെള്ളം തോര്‍ത്തിയെടുക്കുക.ഭരണിയില്‍ മുന്തിരിങ്ങാ കുറെയിട്ട്
മുകളില്‍ കുറച്ച് പഞ്ചസാരയിട്ട് മുഴുവനും ഈ രീതിയില്‍ ഇടുക.വെള്ളമൊഴിച്ച് യീസ്റ്റും ഇട്ട് കെട്ടിവെയ്ക്കുക.
ദിവസവും ഒരു പ്രാവശ്യം ഇളക്കിക്കൊണ്ടിരിയ്ക്കണം.20 ദിവസം കഴിയുമ്പോള്‍ വൈന്‍ ഊറ്റി കുപ്പിയിലാക്കുക.

No comments:

Post a Comment