Friday, December 18, 2009

ഗോള്‍ഡന്‍ വൈന്‍

ഗോള്‍ഡന്‍ വൈന്‍

യീസ്റ്റ് -3 ടീസ്പൂണ്‍
ചെറു ചൂടുവെള്ളം -1 കപ്പ്
പച്ചരി -1 കപ്പ്
കിസ്മിസ് -ഒന്നര കപ്പ്
പഞ്ചസാര -ഒന്നര കിലോ
തിളപ്പിച്ചാറിയ വെള്ളം -4 കുപ്പി

ചെറു ചൂടുവെള്ളത്തില്‍ യീസ്റ്റും ഒരു സ്പൂണ്‍ പഞ്ചസാരയും ഇട്ടു പൊങ്ങാന്‍ വെയ്ക്കുക.പച്ചരി കഴുകിയത്,കിസ്മിസ്,വെള്ളം,യീസ്റ്റ് പൊങ്ങിയത് ഇവ ചേര്‍ത്ത് ഭരണിയില്‍ ആക്കുക.ദിവസത്തില്‍ ഒരു പ്രാവശ്യം ഇളക്കണം.20 ദിവസം അനക്കാതെ വെച്ചശേഷം അരിച്ചെടുത്ത് വൈന്‍ 2 ദിവസം അടിയന്‍ വെയ്ക്കുക.

No comments:

Post a Comment