Friday, December 18, 2009

കരിക്ക് സര്‍ബത്ത്

കരിക്ക് സര്‍ബത്ത്

ഇളം കരിക്ക് തീരെ കനം
കുറച്ച് ചുരണ്ടിയത് -1 കപ്പ്
കരിക്കന്‍ വെള്ളം -2 കപ്പ്
പാല്‍ -1 കപ്പ്
പഞ്ചസാര -ആവശ്യത്തിന്

ഇളംകരിക്ക് കരിക്കന്‍ വെള്ളം ചേര്‍ത്ത് ഒട്ടും തരിയില്ലാതെ മിക്സിയില്‍ മയത്തില്‍ പതച്ചെടുക്കണം.ഇതില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കലക്കി അരിച്ചെടുക്കുക.ഇത് കുറുകിയിരിക്കുകയാണെങ്കില്‍ അല്പം വെള്ളം കൂടി ചേര്‍ക്കുക.

No comments:

Post a Comment