Friday, December 18, 2009

മാംഗോ മില്‍ക്ക് ഷേക്ക്‌

മാംഗോ മില്‍ക്ക് ഷേക്ക്‌

പഴുത്ത മാങ്ങാ തൊലികളഞ്ഞ്
പിഴിഞ്ഞത് -കാല്‍ കപ്പ്
തണുത്ത പാല്‍ -അര കപ്പ്
ഐസ്ക്രീം -1 ടീസ്പൂണ്‍
ഐസ്ക്യൂബ് പൊടിച്ചത് -2 ടീസ്പൂണ്‍

മാങ്ങയില്‍ ഐസ്ക്രീം ഒഴികെ ബാക്കി ചേരുവകള്‍ ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക.ഐസ്ക്രീം ഒരു ഗ്ലാസ്സില്‍ എടുത്തു മുകളില്‍ അടിച്ച മിശ്രിതം ഒഴിക്കുക.

No comments:

Post a Comment