Friday, December 18, 2009

അച്ചാര്‍ പൊടി

അച്ചാര്‍ പൊടി

വറ്റല്‍മുളക് -100 ഗ്രാം
മഞ്ഞള്‍ -2 കഷണം
ഉലുവ -10 ഗ്രാം
കായം -1 കഷണം

ഇവയെല്ലാംകൂടി ചെറുതീയില്‍ വറുത്തു പൊടിച്ചെടുക്കുക.

No comments:

Post a Comment