Friday, December 18, 2009

തോരന്‍പൊടി

തോരന്‍പൊടി

കടലപരിപ്പ്‌ -കാല്‍ കിലോ
വറ്റല്‍മുളക് -കാല്‍ കിലോ
കുരുമുളക് -കാല്‍ ടീസ്പൂണ്‍
ജീരകം -കാല്‍ ടീസ്പൂണ്‍
കശകശ -1 ടീസ്പൂണ്‍
ഉണക്കത്തേങ്ങ -1 മുറി
കടുക് -കാല്‍ സ്പൂണ്‍

ചേരുവകളെല്ലാം വെവേറെ വറുത്തു പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക.തോരനുണ്ടാക്കുമ്പോള്‍
ഇതുപയോഗിക്കാം.

No comments:

Post a Comment