Friday, December 4, 2009

മാംഗോ പുഡ്ഡിംഗ്

മാംഗോ പുഡ്ഡിംഗ്

മുട്ട -4
പഞ്ചസാര -1 കപ്പ്
പഴുത്ത മാങ്ങാ അരച്ചത്‌ -1 കപ്പ്
പാല്‍ -1 കപ്പ്
എസ്സന്‍സ് -അര ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

മുട്ടയുടെ വെള്ള നന്നായി അടിച്ചെടുത്ത് അതില്‍ പഞ്ചസാര ചേര്‍ത്ത് അടിക്കണം.മുട്ടയുടെ മഞ്ഞ
ചേര്‍ത്ത് ഇളക്കിയശേഷം പാല്‍,മാങ്ങാ അരച്ചത്‌,എസ്സന്‍സ് ഇവ ചേര്‍ത്ത് യോജിപ്പിച്ച് പുഡ്ഡിംഗ് ബൌളിലാക്കി
ആവിയില്‍ വേവിച്ചെടുക്കുക.പുഡ്ഡിംഗ് അടച്ചു വേണം വേവിക്കുവാന്‍.ഇതു തണുപ്പിച്ച് ഉപയോഗിക്കാം.

No comments:

Post a Comment