Friday, December 4, 2009

പൈനാപ്പിള്‍ പുഡ്ഡിംഗ്

പൈനാപ്പിള്‍ പുഡ്ഡിംഗ്

ചേരുവകള്‍

ചതച്ചെടുത്ത പൈനാപ്പിള്‍ -2 കപ്പ്
പഞ്ചസാര -1 കപ്പ്
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
പാല്‍ -1 കപ്പ്
മുട്ട അടിച്ചത് -2 എണ്ണം
വെണ്ണ -1 ടേബിള്‍ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

മോള്‍ഡില്‍ വെണ്ണ പുരട്ടി,ബാക്കി ചേരുവകള്‍ യോജിപ്പിച്ച ശേഷം അതില്‍ ഒഴിച്ച് അടച്ച് ആവിയില്‍
വേവിച്ചെടുത്ത് ഫ്രിഡ്ജില്‍ വെച്ചു തണുപ്പിച്ചശേഷം ഉയോഗിക്കാം.

No comments:

Post a Comment