വെജിറ്റബിള്‍ അച്ചാര്‍
ചേരുവകള്‍
- പാവയ്ക്ക -1
- ഇഞ്ചി -1 കഷണം
- പച്ചമുളക് -6
- കാരറ്റ് -1
- ചുവന്നുള്ളി -1
- കറിവേപ്പില -1 തണ്ട്
- മുളകുപൊടി -2 ടീസ്പൂണ്‍
- ചെറുനാരങ്ങാനീര് -2 നാരങ്ങയുടെ
- എണ്ണ -പാകത്തിന്
പച്ചക്കറികള്‍ നീളത്തില്‍ അരിഞ്ഞ് നല്ലെണ്ണയില്‍ പ്രത്യേകം പ്രത്യേകം മൂപ്പിച്ചെടുക്കുക.മറ്റു ചേരുവകളും
മൂപ്പിച്ച പച്ചക്കറികളും ചേര്‍ത്ത് നന്നായി ഇളക്കി നാരങ്ങാനീരും ചേര്‍ത്ത് ഭരണിയില്‍ അടച്ചു വെയ്ക്കുക.
ഒരാഴ്ചയ്ക്കുശേഷം ഉപയോഗിക്കാം.
No comments:
Post a Comment