Friday, December 4, 2009

കപ്പളങ്ങ അച്ചാര്‍

കപ്പളങ്ങ അച്ചാര്‍

  1. കപ്പളങ്ങ ഇടത്തരം വലുപ്പത്തില്‍ -1
  2. കായം -ആവശ്യത്തിന്
  3. ഉലുവ -1 ടീസ്പൂണ്‍
  4. ഉപ്പ്,എണ്ണ,വിനാഗിരി -ആവശ്യത്തിന്
  5. കടുക് -1 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം

കടുക് പൊട്ടിച്ച എണ്ണയില്‍ കപ്പളങ്ങ ചെറുതായി അരിഞ്ഞ് വഴറ്റുക.അതില്‍ കായം,ഉലുവ,ഉപ്പ് എന്നിവ ചേര്‍ത്തിളക്കി ഇറക്കിവെയ്ക്കുക.തണുക്കുമ്പോള്‍ വിനാഗിരി ചേര്‍ത്ത് ഉപയോഗിക്കാം.

No comments:

Post a Comment