Tuesday, December 8, 2009

ചെമ്മീന്‍ അച്ചാര്‍

ചെമ്മീന്‍ അച്ചാര്‍

ചേരുവകള്‍

ചെമ്മീന്‍ വൃത്തിയാക്കിയത് -2 കപ്പ്
മുളകുപൊടി -3 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
പച്ചമുളക് -5
ഇഞ്ചി -1 കഷണം
വെളുത്തുള്ളി -10 അല്ലി
കടുക് -കാല്‍ ടീസ്പൂണ്‍
വിനാഗിരി -2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില -പാകത്തിന്

പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ മുളകുപൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ഇവ പുരട്ടി വറുത്തെടുക്കുക.ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്
ഇവ ചെറുതായി അരിഞ്ഞ് വഴറ്റുക.ചെമ്മീന്‍ ഇതിലിട്ട് വിനാഗിരി ഒഴിച്ച് ഇളക്കുക.തണുത്തശേഷം എണ്ണ തെളിയത്തക്കവണ്ണം കലക്കി കുപ്പിയിലാക്കുക.

No comments:

Post a Comment