Friday, December 11, 2009

മഷ്റൂം വരട്ടിയത്

മഷ്റൂം വരട്ടിയത്

ചേരുവകള്‍

  1. കൂണ്‍ -കാല്‍ കിലോ
  2. മല്ലിപ്പൊടി -2 ടീസ്പൂണ്‍
  3. മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
  4. മുളകുപൊടി -1 ടീസ്പൂണ്‍
  5. തക്കാളി -2 എണ്ണം
  6. വെളുത്തുള്ളി -4 അല്ലി
  7. ഇഞ്ചി -1 കഷണം
  8. കറിവേപ്പില -2 തണ്ട്
  9. മല്ലിയില,ഉപ്പ്,എണ്ണ -പാകത്തിന്
പാചകം ചെയ്യുന്ന വിധം

കൂണ്‍ നാലായി കീറി ബാക്കി ചേരുവകളെല്ലാം കൂടി അരച്ചുപുരട്ടി 10 മിനിട്ട് വെയ്ക്കുക.ഇതു തോരുമ്പോള്‍ ഇളക്കി മൂപ്പിച്ച്,ചപ്പാത്തിയുടെ കൂടെയോ,ചോറിന്റെ കൂടെയോ കഴിക്കാം.

No comments:

Post a Comment