Wednesday, December 16, 2009

ചെമ്മീന്‍ കറി

ചെമ്മീന്‍ കറി

  1. ചെമ്മീന്‍ വൃത്തിയാക്കിയത് -1 കപ്പ്
  2. ചെറുതായി അരിഞ്ഞ സവാള -1
  3. അരിഞ്ഞ പച്ചമുളക് -4
  4. വെളുത്തുള്ളി -4 അല്ലി
  5. തേങ്ങാപ്പാല്‍ -അര കപ്പ്
  6. മല്ലിയില -കുറച്ച്
  7. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് അരമണിക്കൂര്‍ വെയ്ക്കുക.ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി
സവാള,വെളുത്തുള്ളി,പച്ചമുളക്,ഇവ വഴറ്റുക.ഇതില്‍ ചെമ്മീന്‍ ഇട്ട് വേവിച്ചെടുക്കുക.വെന്തുകഴിയുമ്പോള്‍
തേങ്ങാപ്പാല്‍ ഒഴിച്ച് ഇളക്കി വാങ്ങി മല്ലിയില വിതറി ഉപയോഗിക്കുക.

No comments:

Post a Comment