Friday, December 18, 2009

ഇറച്ചിക്കൂട്ട്

ഇറച്ചിക്കൂട്ട്

  1. വറ്റല്‍മുളക് -100 ഗ്രാം
  2. മല്ലി -കാല്‍ കിലോ
  3. പെരുംജീരകം -2 ടേബിള്‍ സ്പൂണ്‍
  4. പട്ട -10 കഷണം
  5. കുരുമുളക് -4 ടേബിള്‍ സ്പൂണ്‍
  6. ഗ്രാമ്പു -25
  7. മഞ്ഞള്‍ -2 കഷണം
  8. കശകശ -50 ഗ്രാം
പാകം ചെയ്യുന്ന വിധം

ഒരു ചീനച്ചട്ടിയില്‍ മല്ലിയിട്ട് ഒരു വിധം മൂക്കുമ്പോള്‍ വറ്റല്‍മുളക് ഇടുക.ഇത് മൂത്തുവരുമ്പോള്‍ പെരുംജീരകം,പട്ട,ഗ്രാമ്പു ഇവയിട്ടു മൂപ്പിക്കുക.കശകശ ഇട്ടു തീ കെടുത്തി ഇളക്കി മിക്സിയിലിട്ട് നന്നായി പൊടിച്ച്
ആറുമ്പോള്‍ ടിന്നിലോ കുപ്പിയിലോ ആക്കുക.

No comments:

Post a Comment