Friday, December 18, 2009

മീന്‍ കൂട്ട്

മീന്‍ കൂട്ട്

വറ്റല്‍മുളക് -100 ഗ്രാം
ഉലുവ -10 ഗ്രാം
മല്ലി -25 ഗ്രാം
മഞ്ഞള്‍ -2 കഷണം

ചേരുവയെല്ലാം കൂടി ചെറുതീയില്‍ വറുത്ത് പൊടിച്ച് ആറുമ്പോള്‍ കുപ്പിയിലിട്ട് വെയ്ക്കുക.

No comments:

Post a Comment