Thursday, December 17, 2009

കറിപ്പൊടി

കറിപ്പൊടി

  1. വറ്റല്‍മുളക് -150 ഗ്രാം
  2. മല്ലി -5 ടേബിള്‍ സ്പൂണ്‍
  3. കടലപരിപ്പ്‌ -4 ടേബിള്‍ സ്പൂണ്‍
  4. കടുക് -1 ടീസ്പൂണ്‍
  5. കുരുമുളക് -1 ടീസ്പൂണ്‍
  6. തുവരപരിപ്പ്‌ -1 ടേബിള്‍ സ്പൂണ്‍
  7. ജീരകം -1 ടേബിള്‍ സ്പൂണ്‍
  8. കറിവേപ്പില -ഒരു പിടി
  9. ഉപ്പ് -പാകത്തിന്
ഓരോ ചേരുവകളും പ്രത്യേകമായി വെറും ചട്ടിയില്‍ വറുത്തു മാറ്റിയതിനുശേഷം നന്നായി
പൊടിച്ചു കുപ്പിയിലാക്കി വെയ്ക്കുക.

No comments:

Post a Comment