Friday, December 4, 2009

ഈന്തപ്പഴം

ന്തപ്പഴം

ചേരുവകള്‍

  1. കുരുകളഞ്ഞ ഈന്തപ്പഴം -25 എണ്ണം
  2. പച്ചമുളക് -4 എണ്ണം
  3. ഇഞ്ചി -1 ചെറിയ കഷണം
  4. വേപ്പില -2 കതിര്‍പ്പ്
  5. കുരുമുളകുപൊടി -അര ടീസ്പൂണ്‍
  6. മുളകുപൊടി -ഒരു ടേബിള്‍ സ്പൂണ്‍
  7. കായം,ഉലുവ പൊടിച്ചത് -അര ടീസ്പൂണ്‍
  8. വെളുത്തുള്ളി -5 എണ്ണം
  9. എണ്ണ -കാല്‍ കപ്പ്
  10. വിനാഗിരി -കാല്‍ കപ്പ്
  11. ഉപ്പ് -പാകത്തിന്
പാകം ചെയ്യുന്ന വിധം

എണ്ണയില്‍ ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,കറിവേപ്പില എന്നിവ വഴറ്റി ഈന്തപ്പഴം ഒഴികെയുള്ള ചേരുവകള്‍ ചേര്‍ത്ത് അല്പനേരം ചെറുതീയില്‍ വെയ്ക്കുക.അതിനുശേഷം ഈന്തപ്പഴം ചേര്‍ത്ത്
5 മിനിട്ട് മൂടിവെയ്ക്കുക.തണുത്തശേഷം വിനാഗിരി ചേര്‍ത്ത് ഉപയോഗിക്കാം.

No comments:

Post a Comment