Thursday, December 17, 2009

പരിപ്പുപൊടി

പരിപ്പുപൊടി

ചേരുവകള്‍

  1. തുവരപരിപ്പ്‌ -1 കപ്പ്
  2. കടലപരിപ്പ്‌ -കാല്‍ കപ്പ്
  3. പച്ചപ്പയര്‍ -അര കപ്പ്
  4. കുരുമുളക് -1 സ്പൂണ്‍
  5. ജീരകം -1 സ്പൂണ്‍
  6. മല്ലി -1 സ്പൂണ്‍
  7. കറിവേപ്പില -1 പിടി
  8. കായം,ഉപ്പ് -ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം

ചേരുവകളെല്ലാം വെവേറെ വറുത്ത് പൊടിച്ചെടുക്കുക.ഇത് ചേര്‍ത്തുണ്ടാക്കുന്ന പരിപ്പുകറി ചോറിന്റെ കൂടെ ഒഴിച്ച് കഴിക്കാന്‍ ഉപയോഗിക്കാം.

No comments:

Post a Comment