Thursday, December 17, 2009

മരുന്നുപൊടി

മരുന്നുപൊടി

ചുണ്ടയ്ക്കാവറ്റല്‍ -25 ഗ്രാം
വേപ്പിന്‍ പൂവ് -25 ഗ്രാം
കുരുമുളക് -ഒന്നര സ്പൂണ്‍
ജീരകം -2 സ്പൂണ്‍
ചുക്ക്,ഉപ്പ് -ആവശ്യത്തിന്

ചേരുവകളെല്ലാം വെവേറെ വറുത്തുപൊടിച്ച് സൂക്ഷിച്ചു വെയ്ക്കുക.ഇത് ദഹനക്കേട്‌,വിശപ്പില്ലായ്മ
എന്നിവയ്ക്ക് നല്ലൊരു മരുന്നാണ്.ഈ പൊടിയില്‍ നിന്നും കുറച്ചെടുത്ത് ചോറില്‍ കുഴച്ച് കഴിച്ചാല്‍ ദഹനക്കേട്‌
മാറിക്കിട്ടും.വിശപ്പുണ്ടാകും.

No comments:

Post a Comment