Thursday, December 17, 2009

ഉലുവാപ്പൊടി

ഉലുവാപ്പൊടി

ചേരുവകള്‍

  1. ഉലുവ -1 സ്പൂണ്‍
  2. അരി -1 സ്പൂണ്‍
  3. ഗോതമ്പ് -1 സ്പൂണ്‍
  4. പച്ചപ്പയര്‍ -1 സ്പൂണ്‍
  5. തുവരപരിപ്പ്‌ -1 സ്പൂണ്‍
  6. കടലപരിപ്പ്‌ -1 സ്പൂണ്‍
  7. ഉഴുന്നുപരിപ്പ് -1 സ്പൂണ്‍
  8. വറ്റല്‍ മുളക് -3
  9. ഉപ്പ് -പാകത്തിന്
പാചകം ചെയ്യുന്ന വിധം

ചേരുവ എല്ലാം വെവേറെ വറുത്തു പൊടിച്ച് ഈര്‍പ്പമില്ലാത്ത കുപ്പിയില്‍ സൂക്ഷിക്കുക.ഈ പൊടി ദാഹശമനിയാണ്.അതിനാല്‍ ഇത് മോരില്‍ കലക്കി കുടിക്കുകയോ മോര് കാച്ചുമ്പോള്‍ അതില്‍ ചേര്‍ത്ത് ഉപയോഗിക്കുകയോ ചെയ്യാം.

No comments:

Post a Comment