Thursday, December 17, 2009

മെഴുക്കുപുരട്ടി പൊടി

മെഴുക്കുപുരട്ടി പൊടി

  1. ജീരകം -അര സ്പൂണ്‍
  2. ഉണക്കതേങ്ങ തിരുമ്മിയത്‌ -1 ടേബിള്‍ സ്പൂണ്‍
  3. കശകശ -അര സ്പൂണ്‍
  4. ഉലുവ -അര സ്പൂണ്‍
  5. മുളക് -5
  6. മല്ലി -1 സ്പൂണ്‍
  7. അരി -3 സ്പൂണ്‍
  8. കടലപരിപ്പ്‌ -2 സ്പൂണ്‍
  9. ഉഴുന്നുപരിപ്പ് -1 സ്പൂണ്‍
  10. പട്ട -ആവശ്യത്തിന്
  11. ഗ്രാമ്പു -3
പാകം ചെയ്യുന്ന വിധം

ചേരുവകള്‍ എല്ലാം വെവേറെ വറുത്ത് പൊടിച്ച് കുപ്പിയിലാക്കി സൂക്ഷിക്കുക.കോളിഫ്ലവര്‍,കാബേജും കാരറ്റും മെഴുക്കുപുരട്ടുമ്പോള്‍ ഈ പൊടി ചേര്‍ത്താല്‍ മെഴുക്കുപുരട്ടി നല്ല
സ്വാദുള്ളതായിരിയ്ക്കും.

No comments:

Post a Comment