Friday, December 4, 2009

ഓറഞ്ച് പു ഡ്ഡിംഗ്

ഓറഞ്ച് പു ഡ്ഡിംഗ്

ചേരുവകള്‍

  1. പാട മാറ്റിയ ഓറഞ്ച് അല്ലി -1 കപ്പ്
  2. വെള്ളത്തില്‍ മുക്കിയ ബ്രെഡ്‌ -അര കപ്പ്
  3. അടിച്ച മുട്ട -1 എണ്ണം
  4. തേങ്ങാപ്പാല്‍ -അര കപ്പ്
  5. പാല്‍ -അര കപ്പ്
  6. മൈദ -1 ടേബിള്‍ സ്പൂണ്‍
  7. പഞ്ചസാര -1 കപ്പ്
  8. ഓറഞ്ച് തൊലി അരച്ചത്‌ -അര ടീസ്പൂണ്‍
  9. വെണ്ണ -1 ടേബിള്‍ സ്പൂണ്‍
പാചകം ചെയ്യുന്ന വിധം

2 മുതല്‍ 8 വരെയുള്ള ചേരുവകള്‍ യോജിപ്പിച്ച് വെണ്ണ പുരട്ടിയ പുഡ്ഡിംഗ് മോള്‍ഡില്‍ ഒഴിച്ച് ആവിയില്‍
അര മണിക്കൂര്‍ വേവിക്കുക.മുകളില്‍ ഓറഞ്ച് അല്ലി വിതറുക.

No comments:

Post a Comment