Thursday, December 17, 2009

മുട്ട റോസ്റ്റ്

മുട്ട റോസ്റ്റ്

മുട്ട വേവിച്ചത് -4
മുളകുപൊടി -1 ടീസ്പൂണ്‍
പെരുംജീരകപൊടി -അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
ഉപ്പ്,എണ്ണ -പാകത്തിന്
വെളുത്തുള്ളി അരച്ചത്‌ -അര ടീസ്പൂണ്‍

മുളകുപൊടി,മഞ്ഞള്‍പ്പൊടി,പെരുജീരകപ്പൊടി ഇവ അല്പം വെള്ളവും ഉപ്പും ചേര്‍ത്തു കുഴയ്ക്കുക.
ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ മുട്ടയില്‍ അരപ്പ് പുരട്ടി ഓരോന്നായി ഇട്ടു 2 വശവും
മൂപ്പിച്ചെടുക്കുക.

1 comment:

  1. വെളുത്തുള്ളി അരച്ചത്‌ എന്ത് ചെയ്യണം.

    ReplyDelete