Thursday, December 17, 2009

മുട്ട പൊരിച്ചത്

മുട്ട പൊരിച്ചത്

മുട്ട -2
ചുവന്നുള്ളി ചെറുതായി
അരിഞ്ഞത് -1/8 കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് -1 ടീസ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് -1/4 ടീസ്പൂണ്‍
ഉപ്പ്,കുരുമുളക് -പാകത്തിന്

മുട്ട പൊട്ടിച്ചിട്ട് നന്നായി പതപ്പിച്ച് ചേരുവകള്‍ എല്ലാം കൂടി ഇട്ടിളക്കി ഒരു പാത്രത്തിലാക്കുക.ഇത് അടുപ്പില്‍ വെച്ചോ തിളയ്ക്കുന്ന വെള്ളത്തിന്റെ മീതെ പാത്രം പിടിച്ചോ ചിക്കിതോര്‍ത്തിയെടുക്കുക.

No comments:

Post a Comment