Thursday, December 3, 2009

കൂട്ടാന്‍ ചോറ്

കൂട്ടാന്‍ ചോറ്

ചേരുവകള്‍

കടലപരിപ്പ്‌ -അര കപ്പ്
ഉഴുന്നുപരിപ്പ് -അര കപ്പ്
വറ്റല്‍ മുളക് -4
ഉണക്കതേങ്ങ -അര കപ്പ്
സാമ്പാര്‍ പൊടി -1 സ്പൂണ്‍
കായം -1 തുണ്ട്

പാകം ചെയ്യുന്ന വിധം

സാമ്പാര്‍ പൊടി ഒഴികെയുള്ള ചേരുവകള്‍ എല്ലാം വറുത്തു പൊടിക്കുക.അതില്‍ സാമ്പാര്‍ പൊടിയും
ചേര്‍ത്ത് ഒരു കുപ്പിയില്‍ സൂക്ഷിക്കുക.ആവശ്യാനുസരണം ചോറിനോടൊപ്പം എടുത്ത് ഉപയോഗിക്കാവുന്നതാണ്.

No comments:

Post a Comment