Thursday, December 3, 2009

പുതിനാ ചട്നി

പുതിനാ ചട്നി

പുതിനയില -അര കപ്പ്
മല്ലിയില -അര കപ്പ്
പച്ചമുളക് -2
തേങ്ങ -അര കപ്പ്
വെളുത്തുള്ളി -1 അല്ലി
നാരങ്ങാനീര് -1 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്

പാകം ചെയ്യുന്ന വിധം

1 മുതല്‍ 5 വരെയുള്ള സാധനങ്ങള്‍ ഉപ്പ് ചേര്‍ത്ത് അരച്ച് നാരങ്ങാനീര് ഒഴിച്ച് ഇളക്കുക.

No comments:

Post a Comment