Wednesday, December 16, 2009

കടിയച്ചേരി ചില്ലിഫിഷ്

കടിയച്ചേരി ചില്ലിഫിഷ്

ചേരുവകള്‍

  1. നെമ്മീന്‍ -250 ഗ്രാം
  2. മൈദ -10 ഗ്രാം
  3. ഉപ്പ് -പാകത്തിന്
  4. മുട്ട -1
  5. വെളിച്ചെണ്ണ -15 മി.ലി.
  6. ഉള്ളി ഇഞ്ചി അരിഞ്ഞത്‌ -200 ഗ്രാം
  7. ഇഞ്ചി അരിഞ്ഞത്‌ -5 ഗ്രാം
  8. വെളുത്തുള്ളി അരിഞ്ഞത്‌ -5 ഗ്രാം
  9. കാപ്സിക്കം അരിഞ്ഞത്‌ -100 ഗ്രാം
  10. കാരറ്റ് അരിഞ്ഞത്‌ -100 ഗ്രാം
  11. ടൊമാറ്റോ കെച്ചപ്പ് -കുറച്ച്
  12. വിനാഗിരി -10 മി.ലി.
  13. ഉപ്പ് -പാകത്തിന്
  14. മല്ലിയില -5 ഗ്രാം
പാകം ചെയ്യുന്ന വിധം

നെമ്മീന്‍ കഷണങ്ങളാക്കി ഉപ്പ് പുരട്ടി മൈദയും മുട്ടയും ചേര്‍ത്തിളക്കി ബ്രൌണ്‍ നിറമാകുന്നതുവരെ
വറുക്കുക.അതെ പാനില്‍ എണ്ണയൊഴിച്ച് ഉള്ളി,ഇഞ്ചി,വെളുത്തുള്ളി ഇവയിട്ടു ഗോള്‍ഡന്‍ ബ്രൌണ്‍ ആകും വരെ വഴറ്റുക.9 മുതല്‍ 13 വരെയുള്ള ചേരുവകള്‍ ഇട്ടിളക്കി വറുത്ത മീനും മല്ലിയിലയും ചേര്‍ത്തെടുക്കുക.

No comments:

Post a Comment