Wednesday, November 4, 2009

സ്വീറ്റ് മിക്സ്ചര്‍

സ്വീറ്റ് മിക്സ്ചര്‍

ചേരുവകള്‍

  1. അവല്‍ -500 ഗ്രാം
  2. ഉരുളക്കിഴങ്ങ് ചെറുതായി അരിഞ്ഞത് -125 ഗ്രാം
  3. കടലപരിപ്പ്‌ -125 ഗ്രാം
  4. കപ്പലണ്ടി -125 ഗ്രാം
  5. കിസ്മിസ്‌ -100 ഗ്രാം
  6. പഞ്ചസാര -125 ഗ്രാം
  7. ഉണക്ക തേങ്ങ കനം കുറച്ചരിഞ്ഞത് -1
  8. ഉപ്പ്,എണ്ണ -പാകത്തിന്
എല്ലാ സാധനങളും എണ്ണയില്‍ വറുത്തു കോരിയശേഷം ചൂടോടെ പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കുക.

No comments:

Post a Comment