Wednesday, November 4, 2009

അരിയുണ്ട

അരിയുണ്ട

പച്ചരി -500 ഗ്രാം
ശര്‍ക്കര -300 ഗ്രാം
തേങ്ങ -1
ഏലക്ക -5
ജീരകം -അര ടീസ്പൂണ്‍

അരി കുതിര്‍ത്ത് പൊടിക്കുക.ശര്‍ക്കര പാവു കാച്ചി വെയ്ക്കുക.ചുവക്കെ വറുത്ത മാവും ശര്‍ക്കര പാവും,തേങ്ങ തിരുമ്മിയതും ജീരകവും ഏലക്കയും ചേര്‍ത്ത് നന്നായി ഇളക്കിയതിനുശേഷം ചൂടോടെ ചെറു ഉരുളകളാക്കി ഉരുട്ടിയെടുക്കുക.

No comments:

Post a Comment