Wednesday, November 4, 2009

നന്‍കട്ട

നന്‍കട്ട

അമേരിക്കന്‍ മാവ് -1 ഉപ്പ്
പഞ്ചസാര -കാല്‍ കിലോ
ഡാല്‍ഡാ -150 ഗ്രാം
ഉപ്പ് -പാകത്തിന്

എല്ലാ ചേരുവകളും കൂടി ചേര്‍ത്ത് കുഴച്ച് ഉരുളകളാക്കി ഉരുട്ടി വെയ്ക്കുക.നെയ്യ് മയം പുരട്ടിയ പാത്രത്തില്‍
ഉരുളകള്‍ വെച്ച്‌ ബേക്ക് ചെയ്തെടുക്കുക.

No comments:

Post a Comment