Wednesday, November 4, 2009

തേന്‍ കുഴല്‍

തേന്‍ കുഴല്‍

അമേരിക്കന്‍ മാവ് -2 കപ്പ്
പഞ്ചസാര -അര കിലോ
നെയ്യ് -100 ഗ്രാം
തൈര് -1 കപ്പ്

മാവ് വെള്ളത്തില്‍ കലക്കി ഒരു ദിവസം വെയ്ക്കുക.പിറ്റേന്ന് തൈര് ചേര്‍ത്ത് കലക്കണം.ഒരു കണ്ണന്‍ ചിരട്ടയുടെ കണ്ണിലൂടെ മാവ് തിളച്ച എണ്ണയിലേയ്ക്ക് വട്ടത്തില്‍ ചുഴറ്റി വീഴ്ത്തുക.നന്നായി മൂക്കുമ്പോള്‍ കാച്ചി വെച്ചിരിയ്ക്കുന്ന പഞ്ചസാര പാവില്‍ മുക്കി എടുക്കുക.

No comments:

Post a Comment