Wednesday, November 4, 2009

എള്ളുണ്ട

എള്ളുണ്ട

എള്ള് -500 ഗ്രാം
ശര്‍ക്കര -250 ഗ്രാം
ഏലക്കാ പൊടിച്ചത് -1 ടീസ്പൂണ്‍

എള്ള് കുതിര്‍ത്തതിനുശേഷം വറുത്തെടുക്കുക.വറുത്ത എള്ള് ശര്‍ക്കര പാനിയിലിട്ട് പൊടിച്ച ഏലക്കയും ചേര്‍ത്ത് ഇളക്കി വെയ്ക്കുക.ചെറിയ ചൂടില്‍ ഉരുളകളാക്കി ഉരുട്ടിയെടുക്കാം.

No comments:

Post a Comment