Thursday, November 5, 2009

രസഗുള

രസഗുള

ചേരുവകള്‍

പാല്‍ -2 ലിറ്റര്‍
പഞ്ചസാര -500 ഗ്രാം
മൈദ -അര കപ്പ്
നെയ്യ് -150 ഗ്രാം
സോഡാപ്പൊടി -1 നുള്ള്

പാകം ചെയ്യുന്ന വിധം

പാല്‍ തിളപ്പിച്ച് ഏകദേശം അര ലിറ്റര്‍ ആകുമ്പോള്‍ നെയ്യൊഴിച്ച് ഇളക്കണം.ഇതില്‍ ഒരു നുള്ള് സോഡാപ്പൊടി
ചേര്‍ക്കുക.മൈദാമാവ്‌ നേര്‍മ്മയായി തെള്ളിയെടുക്കുക.പാല്‍ കുറുകി കട്ടിയാകുമ്പോള്‍ മൈദാമാവ്‌ ചേര്‍ക്കുക.
ഉരുട്ടാന്‍ പാകമാകുന്നത് വരെ തുടര്‍ച്ചയായി ഇളക്കിക്കൊടുക്കണം.പഞ്ചസാര പാവുകാച്ചിയതില്‍ ഈ മാവ്
ചെറിയ ഉരുളകളാക്കി ഇട്ടുവെച്ച് പിറ്റേ ദിവസം എടുത്തുപയോഗിക്കാം.

1 comment: