Tuesday, November 10, 2009

ദോശ

ദോശ

പച്ചരി -500 ഗ്രാം
ഉലുവ -1 സ്പൂണ്‍
ഉഴുന്ന് -250 ഗ്രാം
ഉപ്പ് -പാകത്തിന്

തയ്യാറാക്കുന്ന വിധം

അരി,ഉഴുന്ന്,ഉലുവ എന്നിവ നന്നായി അരച്ചെടുത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കലക്കി വെച്ചിട്ട് പിറ്റേദിവസം
രാവിലെ എണ്ണ പുരട്ടിയ ദോശക്കല്ലില്‍ കോരിയൊഴിച്ച് രണ്ടു വശവും മൂപ്പിക്കുക.

No comments:

Post a Comment