Tuesday, November 10, 2009

ചപ്പാത്തി

ചപ്പാത്തി

ഗോതമ്പുപൊടി -അര കിലോ
വെള്ളം -പാകത്തിന്
ഉപ്പ് -1 നുള്ള്
എണ്ണ -50 ഗ്രാം

അര കപ്പ് ഗോതമ്പുപൊടി മാറ്റിവെച്ചശേഷം ബാക്കിപ്പൊടി ചൂടുവെള്ളത്തില്‍ ഉപ്പും ചേര്‍ത്ത് നനയ്ക്കുക.2 സ്പൂണ്‍ എണ്ണയും പൊടിയില്‍ ചേര്‍ത്ത് നനയ്ക്കണം.റൊട്ടി പരുവത്തില്‍ നനച്ചു ചെറിയ ഉരുളകള്‍ ആക്കിയശേഷം മാറ്റിവെച്ചിരിയ്ക്കുന്ന പൊടിയില്‍ മുക്കി ചപ്പാത്തിക്കല്ലില്‍ വെച്ച്‌ പരത്തി
ദോശക്കല്ലില്‍ ഇട്ട്‌ ഇരുവശവും ചുട്ടെടുക്കുക.

No comments:

Post a Comment