Wednesday, November 4, 2009

മിക്സ്ചര്‍

മിക്സ്ചര്‍

ചേരുവകള്‍

  1. കടലമാവ് -500 ഗ്രാം
  2. മുളകുപൊടി -3 ടീസ്പൂണ്‍
  3. കപ്പലണ്ടി -1 കപ്പ്
  4. കടലപരിപ്പ്‌ -അര കപ്പ്
  5. വെളിച്ചെണ്ണ -500 ഗ്രാം
  6. ഉപ്പ് -പാകത്തിന്
  7. കറിവേപ്പില -2 കതിര്‍പ്പ്
  8. കായം -പാകത്തിന്
പാകം ചെയ്യുന്ന വിധം

കടലമാവ് ഉപ്പും വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക.വെളിച്ചെണ്ണ തിളയ്ക്കുമ്പോള്‍ അതിലേയ്ക്ക് കുഴച്ച മാവ്
സേവനാഴി ഉപയോഗിച്ച് പിഴിഞ്ഞ് വീഴ്ത്തുക.നന്നായി മൊരിച്ച് കോരുക.ഇതിനോടൊപ്പം കപ്പലണ്ടി,കടലപരിപ്പ്‌,കറിവേപ്പില ഇവ കൂടി മൊരിച്ച് ചേര്‍ത്ത് മുളകുപൊടി,കായം,ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക.

No comments:

Post a Comment